SPECIAL REPORTഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പൊടുന്നനെ തിരച്ചില്‍ നടത്തുന്നതും ഭീകരവിരുദ്ധ ദൗത്യങ്ങള്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ റൈഫിള്‍സ്; കാശ്മീരിനെ നേര്‍വഴിയിലേക്ക് നയിച്ച ഈ സേനയെ ഇനിയും ശാക്തീകരിക്കണം; പഹല്‍ഗാമിന് പിന്നാലെ ചെങ്കോട്ട; രാജ്യത്തിന്റെ മുക്കിലും മൂലയിലും 'ആര്‍ആര്‍' വേണം; ഇനി ആഭ്യന്തര സുരക്ഷയില്‍ ശ്രദ്ധ അനിവാര്യതമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 12:43 PM IST